+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ​ർ​സെ​ൽ- മാ​ക്സി​സ്: ചി​ദം​ബ​ര​ത്തെ​യും മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ മാ​ക്സി​സ് സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി​ബി​ഐ. പ​ട്യാ​ല​ഹൗ
എ​യ​ർ​സെ​ൽ- മാ​ക്സി​സ്: ചി​ദം​ബ​ര​ത്തെ​യും മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് സി​ബി​ഐ
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ- മാ​ക്സി​സ് സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി​ബി​ഐ. പ​ട്യാ​ല​ഹൗ​സ് കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, കേ​സി​ൽ ചി​ദം​ബ​ര​ത്തെ​യും മ​ക​ൻ കാ​ർ​ത്തി​യെ​യും ഡി​സം​ബ​ർ 18 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

എ​യ​ർ​സെ​ൽ- മാ​ക്സി​സ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും കേ​സി​ൽ പ്ര​തി​ക​ളാ​യ മ​റ്റു​ള്ള​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടാ​ഴ്ച കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നു ശേ​ഷം ചി​ദം​ബ​ര​വും കാ​ർ​ത്തി​യും വി​ദേ​ശ​ത്തെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത് സം​ബ​ന്ധി​ച്ച് പു​തി​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി.
More in Latest News :