+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ വ്യ​വ​സ്ഥ​ക​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം; സു​പ്രീം കോ​ട​തി കേ​ന്ദ്ര​ത്തി​നു നോ​ട്ടീ​സ​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ട​ണ​മെ​ന്ന നി​യ​മ വ്യ​വ​സ്ഥ​യ്ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു
അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ വ്യ​വ​സ്ഥ​ക​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം; സു​പ്രീം കോ​ട​തി കേ​ന്ദ്ര​ത്തി​നു നോ​ട്ടീ​സ​യ​ച്ചു
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ട​ണ​മെ​ന്ന നി​യ​മ വ്യ​വ​സ്ഥ​യ്ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ചു.

അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭ​ര​ണ​ഘ​ട​ന വി​ധേ​യ​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ജി​ഒ സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് ഇ​ന്‍റ​റ​സ്റ്റ് ലി​റ്റി​ഗേ​ഷ​ൻ (സി​പി​ഐ​എ​ൽ) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ത്തി​ലു​ള്ള വ്യ​വ​സ്ഥ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.
More in Latest News :