+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ന്‍റെ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ആ​ന്‍റ​ണി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ന്‍റെ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. ബി​ജെ​പി​ക്ക് ശ​ബ​രി​മ​ല​യി​ൽ ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ അ​വ​സ
ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ന്‍റെ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ആ​ന്‍റ​ണി
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ന്‍റെ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. ബി​ജെ​പി​ക്ക് ശ​ബ​രി​മ​ല​യി​ൽ ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് വി​വേ​ക​വും പ​ക്വ​ത​യു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ബി​ജെ​പി​ക്ക് ഇ​ങ്ങ​നെ അ​വ​സ​രം ന​ൽ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ൽ ബി​ജെ​പി കൂ​ട്ടു​പ്ര​തി​യാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :