+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാനമന്ത്രിക്കെതിരേ മോശം പദപ്രയോഗങ്ങൾ പാടില്ലെന്ന് രാഹുൽ ഗാന്ധി

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നേതാക്കൾ മോശം പദപ്രയോഗങ്ങൾ നടത്തിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെറ്റായ പദപ്രയോഗങ്ങൾ നടത്തരു
പ്രധാനമന്ത്രിക്കെതിരേ മോശം പദപ്രയോഗങ്ങൾ പാടില്ലെന്ന് രാഹുൽ ഗാന്ധി
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നേതാക്കൾ മോശം പദപ്രയോഗങ്ങൾ നടത്തിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെറ്റായ പദപ്രയോഗങ്ങൾ നടത്തരുത്. സ്നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടതെന്നും രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു.

എതിരാളികളെ അധിക്ഷേപിക്കുന്നതും മോശം പദങ്ങൾ പ്രയോഗിക്കുന്നതും ബിജെപിയുടെ രീതിയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ നേ​​​ര​​​ത്തെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് വിലാസ് മുട്ടേവർ, രാ​​​ജ് ബ​​​ബ്ബ​​​ർ, സി.​​​പി. ജോ​​​ഷി​​​ എന്നിവർ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​വി​​​മ​​​ർ​​​ശ​​​നം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
More in Latest News :