+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശശിക്കെതിരായ നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി

തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ പി.കെ. ശശി എംഎൽഎയ്ക്കെതിരായ പാർട്ടി നടപടിയിൽ തൃപ്തിയുണ്ടെന്ന് പരാതി നൽകിയ വനിതാനേതാവ്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ല. ശശിക്കെതിരേ പാർട്ടി നടപടി സ്വീകരിച്
ശശിക്കെതിരായ നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി
തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ പി.കെ. ശശി എംഎൽഎയ്ക്കെതിരായ പാർട്ടി നടപടിയിൽ തൃപ്തിയുണ്ടെന്ന് പരാതി നൽകിയ വനിതാനേതാവ്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ല. ശശിക്കെതിരേ പാർട്ടി നടപടി സ്വീകരിച്ച സാഹചര്യത്തിൽ തുടർ നടപടികൾക്കില്ലെന്നും പരാതിക്കാരി അറിയിച്ചു.
More in Latest News :