+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈംഗികാരോപണം: പി.കെ. ശശിക്ക് ആറ് മാസത്തേക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ സിപിഎം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറ് മാസത്തേക്ക് സസ്പെൻഡു ചെയ്തു. ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപി
ലൈംഗികാരോപണം: പി.കെ. ശശിക്ക് ആറ് മാസത്തേക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ സിപിഎം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറ് മാസത്തേക്ക് സസ്പെൻഡു ചെയ്തു. ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നടപടി.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബാലൻ ശശിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
More in Latest News :