+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഫ്ഗാനിൽ താലിബാൻ ആക്രമണം: 18 പോലീസുകാർ മരിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയിൽ പോലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 18 പോലീസുകാർ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.ആക്രമണത്തിന് ശേഷ
അഫ്ഗാനിൽ താലിബാൻ ആക്രമണം: 18 പോലീസുകാർ മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയിൽ പോലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 18 പോലീസുകാർ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിന് ശേഷം നിരവധി പോലീസ് ഉദ്യോഗസ്ഥരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
More in Latest News :