+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷോ​പ്പി​യാ​നി​ൽ സൈ​ന്യ​ത്തി​നു നേ​രെ ജ​ന​ങ്ങ​ളു​ടെ ക​ല്ലേ​റ്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ആ​റ് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ച ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷം സൈ​ന്യ​ത്തി​നു നേ​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. സൈ​ന്യ​ത്തി​ന്‍റെ തി​രി​ച്ച​ടി​യി​ൽ ഒ​രു
ഷോ​പ്പി​യാ​നി​ൽ സൈ​ന്യ​ത്തി​നു നേ​രെ ജ​ന​ങ്ങ​ളു​ടെ ക​ല്ലേ​റ്
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ആ​റ് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ച ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷം സൈ​ന്യ​ത്തി​നു നേ​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. സൈ​ന്യ​ത്തി​ന്‍റെ തി​രി​ച്ച​ടി​യി​ൽ ഒ​രു പ്ര​ദേ​ശ​വാ​സി കൊ​ല്ല​പ്പെ​ട്ടു. ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന സൈ​ന്യ​ത്തി​നു നേ​ർ​ക്ക് നാ​ട്ടു​കാ​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. സൈ​നി​ക വാ​ഹ​ന​ത്തി​നു നേ​ർ​ക്കും ക​ല്ലേ​റു​ണ്ടാ​യി. സൈ​ന്യം ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ലാ​ണ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഷോ​പ്പി​യാ​നി​ലെ ക​പ്രാ​ൻ ബ​ത​ഗു​ണ്ടി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. റെ​യ്ഡു ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​ന്യ​ത്തി​നും പോ​ലീ​സി​നും നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ത്ത​തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.
More in Latest News :