+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മി​ത ക​മ്മീ​ഷ​ന്‍ ഈ​ടാ​ക്കു​ന്നു; ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്

കൊ​ച്ചി: ഉ​ബ​ർ,ഒ​ല ക​മ്പ​നി​ക​ള്‍ അ​മി​ത ക​മ്മീ​ഷ​ന്‍ ഈ​ടാ​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. വി​ഷ​യ​ത്തി​ല്‍ സ​ര്
അ​മി​ത ക​മ്മീ​ഷ​ന്‍ ഈ​ടാ​ക്കു​ന്നു; ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്
കൊ​ച്ചി: ഉ​ബ​ർ,ഒ​ല ക​മ്പ​നി​ക​ള്‍ അ​മി​ത ക​മ്മീ​ഷ​ന്‍ ഈ​ടാ​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദ്യ​ഘ​ട്ട​പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ല്‍ ഇ​ക്ക​ഴി​ഞ്ഞ 12ന് ​സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധ സ​മ​രം. 27ന് ​ക​ള​ക്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ സ​മ​ര​മ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ന​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കും.

ഒ​രു ട്രി​പ്പി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന വാ​ട​ക​യു​ടെ 26 ശ​ത​മാ​ന​മാ​ണ് ഉ​ബ​ർ, ഒ​ല ക​മ്പ​നി​ക​ള്‍ ഡ്രൈ​വ​ര്‍​മാ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തു​വാ​ന്‍ പോ​കു​ന്ന പു​തി​യ നി​ര​ക്കു​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​വാ​ന്‍ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ തു​ക വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :