+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്ന് ഭീകരരെ ഡൽഹി പോലീസ് പിടികൂടി

ന്യൂഡൽഹി: മൂന്ന് ഭീകരരെ ഡൽഹി സ്പെഷൽ പോലീസ് പിടികൂടി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കാഷ്മീരിലെ അംഗങ്ങളാണ് പിടിയിലായത്. ശനിയാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്.നിരവധി ആയുധങ്ങളും സ്ഫോട
മൂന്ന് ഭീകരരെ ഡൽഹി പോലീസ് പിടികൂടി
ന്യൂഡൽഹി: മൂന്ന് ഭീകരരെ ഡൽഹി സ്പെഷൽ പോലീസ് പിടികൂടി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കാഷ്മീരിലെ അംഗങ്ങളാണ് പിടിയിലായത്. ശനിയാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്.

നിരവധി ആയുധങ്ങളും സ്ഫോടകവസ്തുകളും ഇവരിൽനിന്നും പോലീസ് പിടിച്ചെടുത്തു.
More in Latest News :