+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപിക്ക് വളരാൻ അവസരമൊരുക്കുന്നത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം തുടരുന്നു. മുഖ്യമന്ത്രി സ്വർണത്താലത്തിൽ വച്ച് ബിജെപിക്ക് നൽകിയ ഉപഹാരമാണ് ശ
ബിജെപിക്ക് വളരാൻ അവസരമൊരുക്കുന്നത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം തുടരുന്നു. മുഖ്യമന്ത്രി സ്വർണത്താലത്തിൽ വച്ച് ബിജെപിക്ക് നൽകിയ ഉപഹാരമാണ് ശബരിമല പ്രശ്നമെന്ന് ചെന്നിത്തല കുറ്റപ്പടുത്തി.

ബിജെപിക്ക് വളരാൻ വളമേകതുന്നതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണിക്കെതിരായ പിണറായിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
More in Latest News :