+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ർ​ക്ക് പ​രി​ക്ക്

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ർ​ക്ക് പ​രി​ക്ക്. ഹി​മാ​ച​ലി​ൽ ഷിം​ല​സോ​ള​ൻ അ​തി​ർ​ത്തി​യി​ലെ കി​യാ​രി ന​ല്ല​യി​ലാ​ണ് സം​ഭ​വം. ഞായറാഴ്ചയായിരുന്നു അപകടം.അ​പ​ക
ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ർ​ക്ക് പ​രി​ക്ക്
ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ർ​ക്ക് പ​രി​ക്ക്. ഹി​മാ​ച​ലി​ൽ ഷിം​ല-​സോ​ള​ൻ അ​തി​ർ​ത്തി​യി​ലെ കി​യാ​രി ന​ല്ല​യി​ലാ​ണ് സം​ഭ​വം. ഞായറാഴ്ചയായിരുന്നു അപകടം.

അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും ഷിം​ല എ​സ്പി പ​റ​ഞ്ഞു.
More in Latest News :