+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട എസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച്

പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പോലീസ് വ്യാപകമായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനെതിരേ ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. പ്രതിഷേധത്തിന്‍റെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയു
പത്തനംതിട്ട എസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച്
പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പോലീസ് വ്യാപകമായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനെതിരേ ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. പ്രതിഷേധത്തിന്‍റെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. പോലീസ് അകാരണമായി കേസുകൾ ചുമത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്.

മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പോലീസ് നടപടിക്കെതിരേ പ്രക്ഷോഭം നടത്താനാണ് ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം.
More in Latest News :