പാലക്കാട്: മണ്ണാർക്കാട്ട് വന്‍ കുഴൽപ്പണ വേട്ട. 55 ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ. താമരശേരി സ്വദേശി കബീർ, കൊടുവള്ളി സ്വദേശി ബെൻസർ എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്.
പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പണം കാറിൽ പോകുമ്പോഴാണ് ഇവർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പണം കാറിൽ പോകുമ്പോഴാണ് ഇവർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.