+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ള​റി​നെ​തി​രെ രൂ​പ​യ്ക്ക് 17 പൈ​സ ഇ​ടി​വ്

മും​ബൈ: ഡോ​ള​റി​നെ​തി​രാ​യ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ൽ ഇ​ടി​വ്. ഡോ​ള​റി​നു 73.44 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 17 പൈ​സ കു​റ​വാ​ണി​ത്.

വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് ഡോ​ള​ർ പി​ൻ​വ​ലി​ക്കു​ന്ന​താ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ച്ച​ത്.
More in Latest News :