+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ന​യി​ലെ കിന്‍റർഗാർഡനിൽ ക​ത്തി​യാ​ക്ര​മ​ണം; 14 കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ കിന്‍റർഗാർഡനിൽ 39 വ​യ​സു​കാ​രി ന​ട​ത്തി​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ 14 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചോം​ഗ്ക്വിം​ഗി​ലെ ബ​ന​നി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത
ചൈ​ന​യി​ലെ കിന്‍റർഗാർഡനിൽ ക​ത്തി​യാ​ക്ര​മ​ണം; 14 കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്
ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ കിന്‍റർഗാർഡനിൽ 39 വ​യ​സു​കാ​രി ന​ട​ത്തി​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ 14 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചോം​ഗ്ക്വിം​ഗി​ലെ ബ​ന​നി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ളി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

സ്കൂ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച ക​ട​ന്ന ലി​യു എ​ന്ന സ്ത്രീ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ലി​യു​വി​നെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. അ​ക്ര​മ​ത്തി​ന് പി​ന്നി​ലു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.
More in Latest News :