+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​ഐ ആ​സ്ഥാ​ന​ത്ത് കനത്ത സു​ര​ക്ഷ

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ആ​സ്ഥാ​ന​ത്ത് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും അ​ലോ​ക് വ​ർ​മ​യെ മാ​റ്റി​യ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്
സി​ബി​ഐ ആ​സ്ഥാ​ന​ത്ത് കനത്ത സു​ര​ക്ഷ
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ആ​സ്ഥാ​ന​ത്ത് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും അ​ലോ​ക് വ​ർ​മ​യെ മാ​റ്റി​യ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​യ​തി​നെ​തി​രെ അ​ലോ​ക് വ​ർ​മ ന​ൽ​കി​യ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​ലോ​ക് വ​ർ​മ​യെ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത്.
More in Latest News :