+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ണ്ട​റ​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന​വ​രെ ട്രെ​യി​ൻ ത​ട്ടി; ഒ​രാ​ൾ മ​രി​ച്ചു

കു​ണ്ട​റ: റെ​യി​ൽ​വേ പാ​ള​ത്തി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. സു​ഹൃ​ത്തി​ന് പ​രി​ക്ക്. കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം ഇ​ടി​സി കോ​ള​നി​യി​ൽ സു​നി​
കു​ണ്ട​റ​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന​വ​രെ ട്രെ​യി​ൻ ത​ട്ടി; ഒ​രാ​ൾ മ​രി​ച്ചു
കു​ണ്ട​റ: റെ​യി​ൽ​വേ പാ​ള​ത്തി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. സു​ഹൃ​ത്തി​ന് പ​രി​ക്ക്. കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം ഇ​ടി​സി കോ​ള​നി​യി​ൽ സു​നി​ൽ​കു​മാ​ർ (36) ആ​ണ് മ​രി​ച്ച​ത്. ഇയാളുടെ ഇരുകാലുകളും പൂർണമായും തകർന്നുപോയിരുന്നു.

സു​ഹൃ​ത്ത് കു​ന്ന​ത്തൂ​ർ തോ​ട്ട​ത്തു​മു​റി മു​ക​ളു​വി​ള​യി​ൽ രാ​മ​ച​ന്ദ്ര​ന് (അനി-46) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാ​ത്രി​യി​ൽ കു​ണ്ട​റ മു​ക്ക​ട റെ​യി​ൽ​വേ ഗേ​റ്റി​നും ഇ​ള​ന്പ​ള്ളൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​നും ഇ​ട​യി​ൽ പാ​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ന​ലൂ​രി​ൽ​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ് ട്രാക്കിൽ മദ്യപിച്ചിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്.

ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
More in Latest News :