+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​സി​യി​ല്ലാ​തി​റ​ങ്ങി​യ ബാ​ഴ്സ​യ്ക്ക് ഇ​ന്‍റ​ർ മി​ലാ​നെ​തി​രേ ത​ക​ർ​പ്പ​ൻ വി​ജ​യം

കാം​പ്നൂ: ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ സ്പാ​നി​ഷ് ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ഇ​ന്‍റ​ർ മി​ലാ​നെ​തി​രേ ത​ക​ർ​പ്പ​ൻ വി​
മെ​സി​യി​ല്ലാ​തി​റ​ങ്ങി​യ ബാ​ഴ്സ​യ്ക്ക് ഇ​ന്‍റ​ർ മി​ലാ​നെ​തി​രേ ത​ക​ർ​പ്പ​ൻ വി​ജ​യം
കാം​പ്നൂ: ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ സ്പാ​നി​ഷ് ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ഇ​ന്‍റ​ർ മി​ലാ​നെ​തി​രേ ത​ക​ർ​പ്പ​ൻ വി​ജ​യം.

എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​വ​ർ മി​ലാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 32-ാം മി​നി​റ്റി​ൽ റ​ഫീ​ഞ്ഞ​യും 82-ാം മി​നി​റ്റി​ൽ ജോ​ർ​ഡി ആ​ൽ​ബ​യു​മാ​ണ് ബാ​ഴ്സ​യ്ക്കു​വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ൽ ബാ​ഴ്സ ഒന്നാം സ്ഥാ​ന​ത്തെ​ത്തി. മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബാ​ഴ്സ​യ്ക്ക് ഒ​ന്പ​തു പോ​യി​ന്‍റു​ള്ള​പ്പോ​ൾ ഇ​ന്‍റ​ർ മി​ലാ​ന് ആ​റു പോ​യി​ന്‍റാ​ണു​ള്ള​ത്.
More in Latest News :