+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കും: ഫ​ഡ്നാ​വി​സ്

മും​ബൈ: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. കേ​ന്ദ്ര​ത്തി​ലേ​യും മ​ഹാ​രാ​ഷ്ട്ര​
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കും: ഫ​ഡ്നാ​വി​സ്
മും​ബൈ: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. കേ​ന്ദ്ര​ത്തി​ലേ​യും മ​ഹാ​രാ​ഷ്ട്ര​യി​ലേ​യും സ​ർ​ക്കാ​രി​ൽ ശി​വ​സേ​ന പ​ങ്കാ​ളി​ക​ളാ​ണ്. ര​ണ്ടു പാ​ർ​ട്ടി​ക​ളും വെ​വ്വേ​റെ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ശി​വ​സേ​ന​യും ബി​ജെ​പി​യും ര​ണ്ടു സ​ർ​ക്കാ​രി​ലും ഒ​ന്നി​ച്ചു​വ​രി​ല്ലാ​യി​രു​ന്നു. ആ​രും സ്വ​ന്തം വീ​ടി​നു തീ​യി​ട്ടു സ​ന്തോ​ഷി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​വ​സേ​ന​യു​ടെ മോ​ദി വി​മ​ർ​ശ​ന​ത്തെ നി​സാ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ന്നു ഫ​ഡ്നാ​വി​സ് ത​ള്ളി. രാ​ഷ്ട്രീ​യ​ത്തി​ൽ എ​ന്താ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്നോ കാ​ണാ​ൻ പോ​കു​ന്ന​തെ​ന്നോ നി​ശ്ച​യി​ക്കാ​നാ​വി​ല്ല. ഇ​തൊ​ക്കെ നി​സാ​ര കാ​ര്യ​ങ്ങ​ളാ​ണ്. ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്ലെ​ന്നും ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.
More in Latest News :