+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ത​രെ ആ​ക്ഷേ​പി​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഷ: കെ.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ത​രെ ആ​ക്ഷേ​പി​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഷ​യെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. ശ​ബ​രി​മ​ല​യെ അ​പ​മാ​നി​ക്കു​ക​യാ​ണ
ഭ​ക്ത​രെ ആ​ക്ഷേ​പി​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഷ: കെ.​സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ത​രെ ആ​ക്ഷേ​പി​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഷ​യെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. ശ​ബ​രി​മ​ല​യെ അ​പ​മാ​നി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല ത​ക​ർ​ക്കാ​ൻ സി​പി​എ​മ്മി​ന് ര​ഹ​സ്യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. ശ​ബ​രി​മ​ല​യി​ൽ പോ​യ ആ​ക്ടി​വി​സ്റ്റു​ക​ൾ മ്ലേഛ​മാ​യ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യെ മു​ൻ​നി​ർ​ത്തി രാ​ഷ്ട്രീ​യം ക​ളി​ച്ച് നേ​ട്ടം കൊ​യ്യാ​നാ​ണ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. സം​ഘ​പ​രി​വാ​റി​നൊ​പ്പം നി​ന്ന് സ്വ​യം ത​ക​രാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.
More in Latest News :