+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​യ്‌​വാ​നെ ന​ടു​ക്കി 5.7 തീ​വ്ര​ത​യി​ൽ ഭൂ​ക​മ്പം

താ​യ്പേ​യി: താ​യ്‌​വാ​നെ ന​ടു​ക്കി 5.7 തീ​വ്ര​ത​യി​ൽ ഭൂ​ക​മ്പം. ഹൂ​ളി​യാ​നി​ൽ നി​ന്ന് 104 കീ​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം. താ​യ്പേ​യി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട
താ​യ്‌​വാ​നെ ന​ടു​ക്കി 5.7 തീ​വ്ര​ത​യി​ൽ ഭൂ​ക​മ്പം
താ​യ്പേ​യി: താ​യ്‌​വാ​നെ ന​ടു​ക്കി 5.7 തീ​വ്ര​ത​യി​ൽ ഭൂ​ക​മ്പം. ഹൂ​ളി​യാ​നി​ൽ നി​ന്ന് 104 കീ​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം. താ​യ്പേ​യി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഹൂ​ളി​യാ​നി​ൽ 6.4 തീ​വ്ര​ത​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ക​മ്പ​ത്തി​ൽ 17 പേ​ർ മ​രി​ച്ചി​രു​ന്നു. ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.
More in Latest News :