+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി

മു​സാ​ഫ​ർ​പു​ർ: ബി​ഹാ​റി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്വ​ന്തം വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി മു​സാ​ഫ​ർ​പു​രി​ലെ ഇം​ലി ചൗ​ക്ക
ബി​ഹാ​റി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
മു​സാ​ഫ​ർ​പു​ർ: ബി​ഹാ​റി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്വ​ന്തം വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി മു​സാ​ഫ​ർ​പു​രി​ലെ ഇം​ലി ചൗ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ർ​ബോ​ർ​ഡ് ഫാ​ക്ട​റി ഉ​ട​മ​യ​ട​ക്കം നാ​ലു പേ​രാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ഇ​വ​ർ‌ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി വീ​ട്ടു​കാ​രെ മ​ർ​ദി​ച്ച ശേ​ഷം കൈ​ക​ൾ​കൂ​ട്ടി ബ​ന്ധി​ച്ചു. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :