+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​കു​ത്താ​നും ക​ട​ലി​നും ഇടയിലാണ് സർക്കാർ: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​ലി​യാ​ണ് സ​ർ​ക്കാ​രെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി
ചെ​കു​ത്താ​നും ക​ട​ലി​നും ഇടയിലാണ് സർക്കാർ: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​ലി​യാ​ണ് സ​ർ​ക്കാ​രെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്പോ​ൾ മ​റു​ഭാ​ഗ​ത്ത് ഭ​ക്ത​രു​ടെ വേ​ഷ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വി​ധി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​ലും സ​ന്നി​ധാ​ന​ത്തു​നി​ന്ന് മ​ട​ങ്ങി പോ​രേ​ണ്ടി വ​ന്നു. ഫാ​സി​സം അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗം ചേ​രു​ന്ന​ത് പ​തി​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :