+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പതിനൊന്നുകാരനെ അമ്മയുടെ സുഹൃത്തായ ഡോക്ടർ മർദിച്ചതായി പരാതി

കൊച്ചി: പതിനൊന്നു വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചതായി പരാതി. എറണാകുളം ജനറൽ ആശുപത്രിയിലെ സിഎംഒ ഡോ. ആദർശ് കുട്ടിയെ മർദിച്ചുവെന്നാണ് പോലീസിന് പരാതി ലഭിച്ചത്. അയൽവാസിയാണ് കുട്ടിയെ മർദിച്ച വിവരം പോല
പതിനൊന്നുകാരനെ അമ്മയുടെ സുഹൃത്തായ ഡോക്ടർ മർദിച്ചതായി പരാതി
കൊച്ചി: പതിനൊന്നു വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചതായി പരാതി. എറണാകുളം ജനറൽ ആശുപത്രിയിലെ സിഎംഒ ഡോ. ആദർശ് കുട്ടിയെ മർദിച്ചുവെന്നാണ് പോലീസിന് പരാതി ലഭിച്ചത്. അയൽവാസിയാണ് കുട്ടിയെ മർദിച്ച വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തിൽ തൃക്കാക്കര പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.
More in Latest News :