+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിൽ

കോഴിക്കോട്: ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി കാരാടിയിലാണ് സംഭവം. പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകളാണ് മരിച്ചത്. സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണ
ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിൽ
കോഴിക്കോട്: ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി കാരാടിയിലാണ് സംഭവം. പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകളാണ് മരിച്ചത്. സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
More in Latest News :