+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും ക​മ്പ്യൂ​ട്ട​ര്‍ ബാ​ബ രാ​ജി​വ​ച്ചു

ഭോ​പ്പാ​ല്‍: സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം ക​മ്പ്യൂ​ട്ട​ര്‍ ബാ​ബ മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു. ബി​ജെ​പി മ​ത​വി​രു​ദ്ധ പാ​ര്‍​ട്ടി​യാ​ണ് എ​ന്നാ​രോ​പി​ച്ചാ​ണ് ക​മ്പ്യൂ​ട്
മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും ക​മ്പ്യൂ​ട്ട​ര്‍ ബാ​ബ രാ​ജി​വ​ച്ചു
ഭോ​പ്പാ​ല്‍: സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം ക​മ്പ്യൂ​ട്ട​ര്‍ ബാ​ബ മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു. ബി​ജെ​പി മ​ത​വി​രു​ദ്ധ പാ​ര്‍​ട്ടി​യാ​ണ് എ​ന്നാ​രോ​പി​ച്ചാ​ണ് ക​മ്പ്യൂ​ട്ട​ര്‍ ബാ​ബ​യു​ടെ രാ​ജി. മ​ന്ത്രി​സ​ഭാ​ഗം​മാ​യി ആ​റു​മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് രാ​ജി. ന​ര്‍​മ​ദ ന​ദി​യി​ലെ അ​ന​ധി​കൃ​ത ഘ​ന​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ബാ​ബ ആ​രോ​പി​ച്ചു.

സ​ന്യാ​സി​മാ​ര്‍​ക്ക് വേ​ണ്ടി ത​നി​ക്കൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. അ​ന​ധി​കൃ​ത ഘ​ന​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം ഒ​ന്നും മി​ണ്ടി​യി​ല്ലെ​ന്ന് ബാ​ബാ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി പു​തി​യ​താ​യി പ്ര​ഖ്യാ​പി​ച്ച പ​ശു സം​ര​ക്ഷ​ണ വ​കു​പ്പി​ന് എ​തി​രെ​യും ബാ​ബ രം​ഗ​ത്തെ​ത്തി. പ​ശു സം​ര​ക്ഷ​ണ ബോ​ര്‍​ഡ് പ​ശു​ക്ക​ള്‍​ക്കാ​യി ഒ​ന്നും ചെ​യ്യാ​ന്‍ പോ​കു​ന്നി​ല്ലെ​ന്നും അ​ങ്ങ​നെ​യൊ​രു വ​കു​പ്പി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :