+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​നും, ന​വ​കേ​ര​ള നി​ര്‍​മി​തി​ക്ക് ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി ന​റു​ക്
ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​നും, ന​വ​കേ​ര​ള നി​ര്‍​മി​തി​ക്ക് ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഈ ​മാ​സം 15 ലേ​ക്ക് മാ​റ്റി​വ​ച്ചു. 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ഗോ​ര്‍​ഖി ഭ​വ​നി​ലെ വേ​ദി​യി​ല്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തും. ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി ഈ ​മാ​സം മൂ​ന്നി​ന് ന​റു​ക്കെ​ടു​ക്കാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ലാ​ഭം പൂ​ര്‍​ണ​മാ​യും ദു​രി​താ​ശ്വാ​സ​ത്തി​നും ന​വ​കേ​ര​ള നി​ര്‍​മി​തി​ക്കു​മാ​യി സം​ഭാ​വ​ന ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​തം 90 പേ​ര്‍​ക്ക് ല​ഭി​ക്കും. രണ്ടാം സ​മ്മാ​നം 5000 രൂ​പ വീ​തം 100800 പേ​ര്‍​ക്കും ല​ഭി​ക്കും. 250 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല.
More in Latest News :