+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​ക​ളി​ൽ​നി​ന്ന് നീ​തി​യെ പൊ​തി​ഞ്ഞു സൂ​ക്ഷി​ക്ക​ണം: ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര

ന്യൂ​ഡ​ൽ​ഹി: ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​ക​ളി​ൽ​നി​ന്ന് നീ​തി​യെ പൊ​തി​ഞ്ഞു സൂ​ക്ഷി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര. അ​ടു​ത്ത ദി​വ​സം ഉ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽ​നി​ന്ന
ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​ക​ളി​ൽ​നി​ന്ന് നീ​തി​യെ പൊ​തി​ഞ്ഞു സൂ​ക്ഷി​ക്ക​ണം: ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര
ന്യൂ​ഡ​ൽ​ഹി: ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​ക​ളി​ൽ​നി​ന്ന് നീ​തി​യെ പൊ​തി​ഞ്ഞു സൂ​ക്ഷി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര. അ​ടു​ത്ത ദി​വ​സം ഉ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​നു സു​പ്രീം കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സ​ത്യ​ത്തി​നു ഒ​രു വി​ധ​ത്തി​ലു​മു​ള്ള നി​റ​ങ്ങ​ളു​മി​ല്ല. സ​ത്യ​ത്തെ മൂ​ടി​വ​യ്ക്കാ​നും സാ​ധി​ക്കി​ല്ല. ഇ​ന്ത്യ​ൻ ജു​ഡീ​ഷ​റി ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ക​രു​ത്തു​ള്ള​താ​ണ്. ആ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ടു​മ്പോ​ഴും പ്ര​തി​കൂ​ല​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ​പോ​ലും ന​മ്മു​ടെ ജു​ഡീ​ഷ​റി ശ​ക്തി​മ​ത്താ​യ സ്ഥാ​പ​ന​മാ​യി നി​ല​കൊ​ണ്ടു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :