+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം: ബി​ജെ​പി സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ ബി​ജെ​പി സ​മ​ര​ത്തി​ലേ​ക്ക്. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം സ​മ​ര​ത്തി​നു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​
ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം: ബി​ജെ​പി സ​മ​ര​ത്തി​ലേ​ക്ക്
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ ബി​ജെ​പി സ​മ​ര​ത്തി​ലേ​ക്ക്. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം സ​മ​ര​ത്തി​നു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി. കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ വി​ശ്വാ​സി​ക​ളെ സി​പി​എം അ​ടി​ച്ച​മ​ർ​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി​യി​ല്‍ പു​നഃപ​രി​ശോ​ധ​നാ​ഹ​ര്‍​ജി ന​ല്‍​കാ​നും നീ​ക്ക​മു​ണ്ട്. ഏ​റ്റു​മു​ട്ട​ലി​ന്‍റെ പാ​ത ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധി​ക്ക​ണം. കേ​സി​ല്‍ ദു​രൂ​ഹ​ത​തു​ണ്ടെ​ന്നും നി​യ​മ​യു​ദ്ധ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :