+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​ല​പ്പി​നു പ​രി​ക്ക്; ചൈ​ന ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി

ബെ​യ്ജിം​ഗ്: ലോ​ക ഒ​ന്നാം ന​മ്പ​ർ സി​മോ​ണ ഹാ​ല​പ്പ് പ​രി​ക്കി​നെ തു​ട​ർ​ന്ന് ചൈ​ന ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി. ആ​ഴ്ച​ക​ളാ​യി വ​ല​യ്ക്കു​ന്ന പു​റം​വേ​ദ​ന​യാ​ണ് സി​മോ​ണ​യെ ഇ​വി​ടെ​യും പി​ടി​കൂ​ടി​യ​
ഹാ​ല​പ്പി​നു പ​രി​ക്ക്; ചൈ​ന ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി
ബെ​യ്ജിം​ഗ്: ലോ​ക ഒ​ന്നാം ന​മ്പ​ർ സി​മോ​ണ ഹാ​ല​പ്പ് പ​രി​ക്കി​നെ തു​ട​ർ​ന്ന് ചൈ​ന ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി. ആ​ഴ്ച​ക​ളാ​യി വ​ല​യ്ക്കു​ന്ന പു​റം​വേ​ദ​ന​യാ​ണ് സി​മോ​ണ​യെ ഇ​വി​ടെ​യും പി​ടി​കൂ​ടി​യ​ത്.

ആ​ദ്യ റൗ​ണ്ടി​ലെ 6-1 ന് ​ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മ​ത്സ​ര​ത്തി​ൽ​നി​ന്നും ഹാ​ല​പ്പ് പി​ൻ​മാ​റി​യ​ത്. ടു​ണീ​ഷ്യ​യു​ടെ ഓ​ൻ​സ് ജ​ബ്യൂ​റാ​യി​രു​ന്നു എ​തി​രാ​ളി. വു​ഹാ​നി​ലും ഹാ​ല​പ്പി​നെ പു​റം​വേ​ദ​ന വ​ല​ച്ചി​രു​ന്നു.
More in Latest News :