+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​ജി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​നം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല

സു​വ: തെ​ക്ക​ൻ ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​നം. റി​ക്ട​ർ​സ്കെ​യി​ൽ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇന്ത്യൻ സമയം ഞായറാ
ഫി​ജി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​നം; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല
സു​വ: തെ​ക്ക​ൻ ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​നം. റി​ക്ട​ർ​സ്കെ​യി​ൽ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇന്ത്യൻ സമയം ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

കി​ഴ​ക്ക​ൻ ഫി​ജി​യി​ലെ ലെ​വു​ക​യി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സൂ​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.
More in Latest News :