+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി സ​മ​രം പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​മ​രം പി​ൻ​വ​ലി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ത
കെ​എ​സ്ആ​ർ​ടി​സി സ​മ​രം പി​ൻ​വ​ലി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​മ​രം പി​ൻ​വ​ലി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ക, സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ അ​വ​സാ​നി​പ്പി​ക്കു​ക, ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണം പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
More in Latest News :