+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധ്യപ്രദേശിന് പുതിയ ഒരു ജില്ല കൂടി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ന് പു​തി​യ ഒ​രു ജി​ല്ല കൂ​ടി. ശ​നി​യാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. നി​വാ​രി എ​ന്നാ​ണ് പു​തി​യ ജി​ല്ല​യു​ടെ പേ​ര്.

തി​ക്കാ​ഗ​ഡ് ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ജി​ല്ല രൂ​പീ​ക​രി​ക്കു​ന്ന​ത്. നി​വാ​രി, ഒ​ർ​ച്ച, പൃ​ഥ്യു​വി​പൂ​ർ എ​ന്നീ താ​ലു​ക്ക​ളാ​ണ് പു​തി​യ​താ​യി രൂ​പം​കൊ​ണ്ട ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പു​തി​യ ജി​ല്ല നി​ല​വി​ൽ വ​രും. ഇ​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ 52 ജി​ല്ല​ക​ളാ​യി. ഈ ​വ​ർ​ഷം അ​വ​സാ​നം മ​ധ്യ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​ർ പു​തി​യ ജി​ല്ല​യ്ക്ക് രൂ​പം​കൊ​ടു​ത്ത​ത്.
More in Latest News :