+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ ബിഎസ്എഫ് ജവാൻ ജീവനൊടുക്കി

ശ്രീനഗർ: ജമ്മു കാഷ്മീരിൽ ബിഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. കാഷ്മീരിലെ രാജോരിയിൽ ഹെഡ് കോണ്‍സ്റ്റബിൾ രാം ചരണ്‍ ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയായിരുന്ന സംഭവം.

More in Latest News :