+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാം​ദേ​വി​ന്‍റെ ജീ​വി​തം അ​ങ്ങ​നെ പ​റ​യേ​ണ്ട..! പു​സ്ത​ക​ത്തി​നു കോ​ട​തി​യു​ടെ വി​ല​ക്ക്

ന്യൂ​ഡ​ൽ‌​ഹി: ബാ​ബാ രാംദേ​വി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന പു​സ്ത​ക​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​ല​ക്ക്. ആ​ൾ​ദേ​വ​ത്തി​ൽ​നി​ന്നും വ്യാ​വ​സാ​യി​യി​ലേ​ക്ക്; ബാ​ബ രാംദേ​വി​ന്‍റെ പ​റ​യാ​ത്ത ക​ഥ​ക​ൾ എ
രാം​ദേ​വി​ന്‍റെ ജീ​വി​തം അ​ങ്ങ​നെ പ​റ​യേ​ണ്ട..! പു​സ്ത​ക​ത്തി​നു കോ​ട​തി​യു​ടെ വി​ല​ക്ക്
ന്യൂ​ഡ​ൽ‌​ഹി: ബാ​ബാ രാംദേ​വി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന പു​സ്ത​ക​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​ല​ക്ക്. ആ​ൾ​ദേ​വ​ത്തി​ൽ​നി​ന്നും വ്യാ​വ​സാ​യി​യി​ലേ​ക്ക്; ബാ​ബ രാംദേ​വി​ന്‍റെ പ​റ​യാ​ത്ത ക​ഥ​ക​ൾ എ​ന്ന പു​സ്ത​ക​ത്തെ​യാ​ണ് കോ​ട​തി വി​ല​ക്കി​യ​ത്. രാംദേ​വി​നെ​ക്കു​റി​ച്ചു​ള്ള മോ​ശം പ​രാ​മ​ർ​ശം പു​സ്ത​ക​ത്തി​ൽ​നി​ന്നും നീ​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​സ്റ്റീ​സ് അ​നു മ​ൽ​ഹോ​ത്ര​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ന്ന​ത് ബാ​ബ രാം ​ദേ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള​ത​ല്ലെ​ന്ന് വി​ധി​യി​ൽ‌ ജ​സ്റ്റീ​സ് അ​നു മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. പു​സ്ത​ക​ത്തി​ന്‍റെ നി​രോ​ധ​നം എ​ടു​ത്തു​ക​ള​ഞ്ഞ കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു രാം ​ദേ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് വി​ധി.
More in Latest News :