+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ സി​പി​ഐ-​എം​എ​ൽ നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ലെ ഭോ​പു​രി​ൽ സി​പി​ഐ​എം​എ​ൽ പ്ര​ദേ​ശി​ക നേ​താ​വ് രാ​മ​കാ​ന്ത് റാം ​വെ​ടി​യേ​റ്റു മ​രി​ച്ചു. സാ​ഹ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ന​ന്തി ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വ
ബി​ഹാ​റി​ൽ സി​പി​ഐ-​എം​എ​ൽ നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു
പാ​റ്റ്ന: ബി​ഹാ​റി​ലെ ഭോ​പു​രി​ൽ സി​പി​ഐ-​എം​എ​ൽ പ്ര​ദേ​ശി​ക നേ​താ​വ് രാ​മ​കാ​ന്ത് റാം ​വെ​ടി​യേ​റ്റു മ​രി​ച്ചു. സാ​ഹ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ന​ന്തി ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.
More in Latest News :