+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം വൈ​കി​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം വൈ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സ​ഹാ​യ​ധ​നം നേ​രി​ട്ട് ന​ൽ​കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്. ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ച്ചി​
പ്ര​ള​യ ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം വൈ​കി​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം വൈ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സ​ഹാ​യ​ധ​നം നേ​രി​ട്ട് ന​ൽ​കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്. ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ച്ചി​ല്ലെ​ങ്കി​ലും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ്യ​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :