+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി: അ​പ​രാ​ജി​ത​രാ​യി ഇ​ന്ത്യ

ജ​ക്കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ​ന്മാ​ർ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം നേ​ടി. പൂ​ൾ എ​യി​ലെ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ 53 ഇ​ന്ത്യ കീ​ഴ​ട​ക്കി. ഇ​ന്ത്യ​ക്ക് വേ​
ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി: അ​പ​രാ​ജി​ത​രാ​യി ഇ​ന്ത്യ
ജ​ക്കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ​ന്മാ​ർ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം നേ​ടി. പൂ​ൾ എ​യി​ലെ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ 5-3 ഇ​ന്ത്യ കീ​ഴ​ട​ക്കി.

ഇ​ന്ത്യ​ക്ക് വേ​ണ്ടി രു​പീ​ന്ദ​ർ പാ​ൽ സിം​ഗ്, മ​ൻ​പ്രീ​ത് സിം​ഗ്, ആ​കാ​ശ് ദീ​പ് സിം​ഗ്, ചിം​ഗ്ലെ​ൻ​സ​ന സിം​ഗ് ക​ൻ​ജും, ല​ളി​ത് ഉ​പാ​ധ്യ​യ എ​ന്നി​വ​ർ ഗോ​ൾ നേ​ടി. ദ​ക്ഷി​ണ കൊ​റി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ മ​ൻ​ജെ ജും​ഗ്, ജോ​ഗ്യു​ൻ ജം​ഗ് എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യോ​ട് സ​മ​നി​ല പാ​ലി​ച്ചാ​ൽ പോ​ലും ഇ​ന്ത്യ​ക്ക് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി സെ​മി​ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റാം.
More in Latest News :