+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ൽ ക്ല​ബ്ബി​ലു​ണ്ടാ​യി​രു​ന്ന​വ​രെ അ​ക്ര​മി​ച്ചു; അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ൽ ക്ല​ബ്ബി​ൽ ഒ​ത്തു​ചേ​ർ​ന്ന​വ​ർ​ക്കു​നേ​രെ അ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. കൂ​ന​ൻ​വേ​ങ്ങ​യി​ലെ ക്ല​ബ്ബി​ൽ ഉ​
വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ൽ ക്ല​ബ്ബി​ലു​ണ്ടാ​യി​രു​ന്ന​വ​രെ അ​ക്ര​മി​ച്ചു; അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ൽ ക്ല​ബ്ബി​ൽ ഒ​ത്തു​ചേ​ർ​ന്ന​വ​ർ​ക്കു​നേ​രെ അ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. കൂ​ന​ൻ​വേ​ങ്ങ​യി​ലെ ക്ല​ബ്ബി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കു​നേ​രെ വ​ടി​വാ​ൾ അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :