+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു, വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ര ഡ​ൽ​ഹി​യി​ലെ ബു​റാ​ഡി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​തി​ന​ഞ്ചു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി
വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു, വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ര ഡ​ൽ​ഹി​യി​ലെ ബു​റാ​ഡി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​തി​ന​ഞ്ചു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ൻ പീ​ഡി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​കു​ന്ന​ത്. അ​ധ്യാ​പ​ക​ൻ പ​രി​ച​യ​ക്കാ​ര​ന് അ​യ​ച്ചു​ന​ൽ​കി​യ വീ​ഡി​യോ, ഇ​യാ​ൾ ബ്ളാ​ക്ക്മെ​യി​ൽ ചെ​യ്യു​ന്ന​തി​നു വേ​ണ്ടി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു.

ജൂ​ണി​ൽ പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണു സൂ​ച​ന. എ​ത്ര​കാ​ല​മാ​യി അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കു​ന്നു, മ​റ്റു​കു​ട്ടി​ക​ളും ഇ​യാ​ൾ​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ടോ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. സ്വ​രൂ​പ് ന​ഗ​റി​ലാ​ണ് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ഇ​ല​ക്ട്രീ​ഷ്യ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു.
More in Latest News :