+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് ഡി​ജി​പി

ല​ക്നോ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ക്ഷാ​ബ​ന്ധ​ൻ ച​ട​ങ്ങ് ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ഡി​ജി​പി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പോ​ലീ
ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് ഡി​ജി​പി
ല​ക്നോ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ക്ഷാ​ബ​ന്ധ​ൻ ച​ട​ങ്ങ് ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ഡി​ജി​പി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ക്ഷ​ണി​ക്ക​ണ​മെ​ന്നും പ​ക​ര​മാ​യി സ്ത്രീ​ക​ൾ​ക്കു പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നും ഡി​ജി​പി നി​ർ​ദേ​ശി​ക്കു​ന്നു.

സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ര​ക്ഷാ​ബ​ന്ധ​ൻ. സ​ഹോ​ദ​ര​ന്‍റെ കൈ​യി​ൽ ച​ര​ട് കെ​ട്ടി​ക്കൊ​ടു​ക്കു​ന്ന ഈ ​ച​ട​ങ്ങ് ഇ​ന്ത്യ​യി​ലും നേ​പ്പാ​ളി​ലു​മാ​ണ് ആ​രം​ഭി​ച്ച​ത്. ഹി​ന്ദു ചാ​ന്ദ്ര ക​ല​ണ്ട​ർ മാ​സ​മാ​യ ശ്രാ​വ​ണ മാ​സ​ത്തി​ലെ അ​വ​സാ​ന ദി​വ​സ​മാ​ണ് ച​ട​ങ്ങ് ആ​ഘോ​ഷി​ക്കു​ന്ന​ത്.
More in Latest News :