+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: നാ​ല് ഭീ​ക​ര​ർ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂ​ടി. നി​ര
കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: നാ​ല് ഭീ​ക​ര​ർ പി​ടി​യി​ൽ
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂ​ടി. നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക​ളും ഭീ​ക​ര​രി​ൽ​നി​ന്നും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു.

പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​ത്തെ കു​റി​ച്ച് സു​ര​ക്ഷാ​സേ​ന​യ്ക്കു സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു സേ​ന തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :