+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാസപ്പിറവി കണ്ടു; സൗദിയിൽ ബലിപ്പെരുന്നാൾ 21ന്

റി​യാ​ദ്: സൗ​ദി​യി​ൽ ദു​ൽ​ഹ​ജ്ജ് മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ൽ ബ​ലി​പ്പെ​രു​ന്നാ​ൾ ഇൗ​മാ​സം 21നാ​യി​രി​ക്കു​മെ​ന്ന് സൗ​ദി സു​പ്രീം കോ​ട​തി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍
മാസപ്പിറവി കണ്ടു; സൗദിയിൽ ബലിപ്പെരുന്നാൾ 21ന്
റി​യാ​ദ്: സൗ​ദി​യി​ൽ ദു​ൽ​ഹ​ജ്ജ് മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ൽ ബ​ലി​പ്പെ​രു​ന്നാ​ൾ ഇൗ​മാ​സം 21നാ​യി​രി​ക്കു​മെ​ന്ന് സൗ​ദി സു​പ്രീം കോ​ട​തി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ദു​ല്‍​ഹ​ജ്ജ് മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി. ഈ ​മാ​സം 20നാ​ണ് അ​റ​ഫ ദി​നം.
More in Latest News :