+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീ​ണു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീ​ണു. അ​പ​ക​ട​ത്തി​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ബാ​സ്തി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വ
യു​പി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീ​ണു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീ​ണു. അ​പ​ക​ട​ത്തി​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ബാ​സ്തി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ആ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ല​ത്തി​ന്‍റെ ഇ​രു​മ്പ് തൂ​ണു​ക​ൾ മ​ണ്ണി​ൽ താ​ഴ്ന്നു​പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ട​ത്.

സം​സ്ഥാ​ന ഗ​താ​ഗ​ത​വ​കു​പ്പ് നേ​രി​ട്ടാ​ണ് പാ​ലം പ​ണി ന​ട​ത്തി​വ​ന്ന​ത്. പാ​ല​ത്തി​ന്‍റെ 60 ശ​ത​മാ​നം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​രു​ന്നു.
More in Latest News :