+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചു​മ്മാ​തി​ട്ടാ​ൽ വി​മാ​ന​വും അ​ടി​ച്ചു​മാ​റ്റും..! മോ​ഷ്ടി​ച്ച വി​മാ​നം ദ്വീ​പി​ൽ ത​ക​ർ​ന്നു വീ​ണു

സീ​റ്റി​ൽ: അ​മേ​രി​ക്കി​ലെ സീ​റ്റി​ലി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ വി​മാ​നം സ​മീ​പ​ത്തെ ദ്വീ​പി​ൽ ത​ക​ർ​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സീ​റ്റി​ൽ​ട​കോ​മ വി​മാ​ന​ത
ചു​മ്മാ​തി​ട്ടാ​ൽ വി​മാ​ന​വും അ​ടി​ച്ചു​മാ​റ്റും..! മോ​ഷ്ടി​ച്ച വി​മാ​നം ദ്വീ​പി​ൽ ത​ക​ർ​ന്നു വീ​ണു
സീ​റ്റി​ൽ: അ​മേ​രി​ക്കി​ലെ സീ​റ്റി​ലി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ വി​മാ​നം സ​മീ​പ​ത്തെ ദ്വീ​പി​ൽ ത​ക​ർ​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സീ​റ്റി​ൽ-​ട​കോ​മ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന ജീ​വ​ന​ക്കാ​ര​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

യാ​ത്രാ വി​മാ​ന​മാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. എ​ന്നാ​ൽ ഈ ​സ​മ​യം ആ​ളു​ക​ളൊ​ന്നും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വം ന​ട​ന്ന​തി​നു പി​ന്നാ​ലെ മോ​ഷ്ടി​ക്ക​പ്പെ​ട്ട വി​മാ​ന​ത്തെ ര​ണ്ട് എ​ഫ് 15 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പി​ന്തു​ട​ർ​ന്നു. ഇ​തോ​ടെ മോ​ഷ്ടാ​വ് ദ്വീ​പി​ൽ വി​മാ​നം ഇ​ടി​ച്ചി​റ​ക്കി​യെ​ന്നാ​ണ് വി​വ​രം. കെ​ട്രോ​ൺ ദ്വീ​പി​ൽ ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ മോ​ഷ്ടാ​വ് മ​രി​ച്ച​താ​യാ​ണ് വി​വ​രം. സീ​റ്റി​ൽ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​ര​നാ​ണ് വി​മാ​നം മോ​ഷ്ടി​ച്ച​ത്. ഹൊ​റൈ​സ​ൺ എ​യ​റി​ന്‍റെ വി​മാ​ന​മാ​ണ് മോ​ഷ​ണം പോ​യ​ത്.
More in Latest News :