+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടമലയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

കൊച്ചി: ജലനിരപ്പ് കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് നിലവിൽ ഇവിടുത്തെ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. ഇടമലയാറിലെ മൂന്ന് ഷട്ടറു
ഇടമലയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ അടച്ചു
കൊച്ചി: ജലനിരപ്പ് കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് നിലവിൽ ഇവിടുത്തെ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. ഡാമിനാകെ നാലു ഷട്ടറുകളാണ് ഉള്ളത്.
More in Latest News :