+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നിപ'യ്ക്കു പിന്നാലെ അടുത്തത്; കോഴിക്കോട്ട് "വെസ്റ്റ് നൈല്‍' പനി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് "വെസ്റ്റ് നൈല്‍' പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് പനി സ്ഥിരീകരിച്ചത്. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി
കോഴിക്കോട്: കോഴിക്കോട്ട് "വെസ്റ്റ് നൈല്‍' പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് പനി സ്ഥിരീകരിച്ചത്. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി സ്ഥിരീകരിക്കപ്പെട്ട യുവതി ഇപ്പോൾ ചികിത്സയിലാണ്.

യുവതിയുടെ അതേ രോഗലക്ഷണങ്ങളുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് "വെസ്റ്റ് നൈല്‍'
More in Latest News :