+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസാം പൗരത്വ രജിസ്റ്റർ: പ്രധാനമന്ത്രി മറുപടി പറയണമെന്ന് തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: ആസാം പൗരത്വ രജിസ്റ്റർ വിഷയത്തിൽ ലോക്സഭയിൽ പ്രതിഷേധം ശക്തമാക്കി തൃണമൂൽ കോൺഗ്രസ്. ആസാം വിമാനത്തവളത്തിൽ തൃണമൂൽ അംഗങ്ങളെ തടഞ്ഞതിലടക്കം പ്രധാനമന്ത്രി മറുപടി പറയണമെന്നും ബിജെപിയുടെ സ്വേച്ഛാധിപത്യ
ആസാം പൗരത്വ രജിസ്റ്റർ: പ്രധാനമന്ത്രി മറുപടി പറയണമെന്ന് തൃണമൂൽ കോൺഗ്രസ്
ന്യൂഡൽഹി: ആസാം പൗരത്വ രജിസ്റ്റർ വിഷയത്തിൽ ലോക്സഭയിൽ പ്രതിഷേധം ശക്തമാക്കി തൃണമൂൽ കോൺഗ്രസ്. ആസാം വിമാനത്തവളത്തിൽ തൃണമൂൽ അംഗങ്ങളെ തടഞ്ഞതിലടക്കം പ്രധാനമന്ത്രി മറുപടി പറയണമെന്നും ബിജെപിയുടെ സ്വേച്ഛാധിപത്യ ഭരണനിലപാടുകൾ അവസാനിപ്പിക്കണമെന്നും തൃണമൂൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം, സഭയിൽ ചോദ്യോത്തരവേളയ്ക്കു ശേഷം തൃണമൂൽ അംഗങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ അറിയിച്ചു. നേരത്തെ, തൃണമൂൽ അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് സഭ 11.50 വരെ നിർത്തിവച്ചിരുന്നു. എന്നാൽ, പിന്നീട് വീണ്ടും സഭ ചേർന്നപ്പോഴും അവർ പ്രതിഷേധം തുടരുകയായിരുന്നു.
More in Latest News :