+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്‌സി, എ​സ്ടി നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ല് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ല് പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ അ​വ​ത​രി​പ്പി
എ​സ്‌സി, എ​സ്ടി നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ല് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ല് പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

ലോ​ക്സ​ഭ ഇ​ന്ന് ചേ​ർ​ന്ന ഉ​ട​ൻ ത​ന്നെ നി​യ​മ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സും ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. ടി​ഡി​പി എം​പി​മാ​രും ഇ​തോ​ടൊ​പ്പം ന​ടു​ത്ത​ള​ത്തി​ലേ​ക്കി​റ​ങ്ങി. കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കും എ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി രൂ​ക്ഷ​യ​മാ​യ​പ്പോ​ൾ വി​ഷ​യം ശൂ​ന്യ​വേ​ള​യി​ൽ ഉ​ന്ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ ഉ​റ​പ്പു ന​ൽ​കി.

ശൂ​ന്യ​വേ​ള​യു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ കോ​ണ്‍​ഗ്ര​സ് സ​ഭാ​ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ഷ​യം ഉ​ന്ന​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ന്നും ത​ന്നെ ചെ​യ്യു​ന്നി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ എ​ന്തു​കൊ​ണ്ടാണ് ​ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​തി​രു​ന്ന​തെ​ന്നും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ചോ​ദി​ച്ചു.

എ​ന്തു​കൊ​ണ്ടാണ് ​പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ ബ​ഹ​ളം ഉ​ണ്ടാക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ മ​റു​പ​ടി. നി​യ​മ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്കി​ല്ലെ​ന്നും ബി​ല്ല് കൊ​ണ്ടു വ​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ ന്നും ​രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.
More in Latest News :